അരീക്കോട് (മലപ്പുറം): താഴെ കൊഴക്കോട്ടൂർ വിളക്കത്തിൽ വി അബ്ദുല്ല കുട്ടി (Ret:d Sale Tax Officer ) (85 - വയസ് മരണപ്പെട്ടു
മയ്യിത്ത് നിസ്കാരം - ഇന്ന് (08-07-2025-ചൊവ്വാഴ്ച) വൈകിട്ട് 05:30 -ന് അരീക്കോട് താഴത്തെങ്ങാടി ജുമാ മസ്ജിദിൽ.
മക്കൾ - വി നൗഷാദ് മാസ്റ്റർ, സഗീർ (സൂപ്പർ സ്റ്റുഡിയോ),
നിഗാർ ബീഗം (എടവണ്ണ), ആരിഫ (പത്തനാപുരം), ഷൈബ (കൊടിയത്തൂർ).
കലാ സാംസ്കാരിക പ്രവർത്തകൻ അരീക്കോട് MA സുഹൈലി ൻ്റെ പിതാവിൻ്റെ അളിയനാണ്
അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ,
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്