കൂടരഞ്ഞി (കോഴിക്കോട്) :
പരേതനായ കാവുംന്തോലിൽ ജോസഫിൻ്റെ ഭാര്യ അന്നമ്മ (77-വയസ്സ്) നിര്യാതയായി.
പരേത കുരിശുംമൂട്ടിൽ കുടുംബാംഗമാണ്
സംസ്കാരം - നാളെ (09-07-2025-ബുധനാഴ്ച) രാവിലെ 10.30- ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
പരേതനായ കുരിശുംമൂട്ടിൽ കുഞ്ഞൂഞ്ഞ് സഹോദരനാണ്.
മക്കൾ -
ഷോബി (ക്രൈസ്റ്റ് കാറ്ററിങ്ങ് സർവീസ് - കൂടരഞ്ഞി ), ഷീബ ഒറ്റപ്ലാക്കൽ (പുല്ലൂരാംപാറ), ഷിബു (കൂടരഞ്ഞി)
മരുമക്കൾ -
ഗ്രേഷ്യസ് ഒറ്റപ്ലാക്കൽ (പുല്ലാരാംപാറ), ഷൈനി ചുണ്ടാട്ട് (കണ്ണോത്ത്),
ജിജി നെല്ലിക്കത്തെരുവിൽ (തോട്ടുമുക്കം).
Tags:
വേർപാട്