കൂടരഞ്ഞി (കോഴിക്കോട്):
പട്ടോത്ത് തീരം താമസിക്കുന്ന മാമൂട്ടിൽ അബ്ദുല്ല (73-വയസ്സ്) മരണപ്പെട്ടു
മയ്യിത്ത് നിസ്കാരം - ഇന്ന് (24-07-2025- വ്യാഴാഴ്ച) വൈകിട്ട് 06:00-മണിക്ക് കൂടരഞ്ഞി കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാമസ്ജിദിൽ.
ഭാര്യ - ഉമ്മയ മൂത്തേടത്ത് കുടുംബാംഗം കോലോത്തുംകടവ്
മക്കളില്ല...
പരേതൻ തിരുവാങ്കൂർ സ്വദേശിയും പുതുതായി ദീനിലേക്ക് വന്ന വ്യക്തിയുമാണ്
മയ്യിത്ത് 5 30 PM ന് വീട്ടിൽ നിന്നും പള്ളിയിലേക്ക് എടുക്കുന്നതാണ്
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്