ബേപ്പൂർ (കോഴിക്കോട്): ചാലിയം മർഹൂം തലാഞ്ചേരി ആററകോയ തങ്ങളുടെ മകൻ സൈനുൽ ആബിദീൻ തങ്ങൾ നാഥനിലേക്ക് യാത്രയായി.
പ്രവാസി ലീഗ് ബേപ്പൂർ നിയോജക മണ്ഡലം സീനിയർ വൈസ് പ്രസിഡണ്ടും ബ്ലോക്ക് മെമ്പറുമായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (08-07-2025-ചൊവ്വാഴ്ച) അസർ നിസ്കാരത്തിന് ശേഷം ചാലിയം ജുമാ മസ്ജിദിൽ.
ഭാര്യ - കുഞ്ഞിബീവി,
മക്കൾ - സയ്യിദ് ഉമ്മർ തങ്ങൾ,സയ്യിദ് ഉസ്മാൻ (സബി തങ്ങൾ),സയ്യിദ്അബ്ദുളള അലി (അബി തങ്ങൾ), സയ്യിദ് അബ്ദുറഹ്മാൻ ആറ്റകോയ ആറ്റപൂ തങ്ങൾ.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്