Trending

പട്ടോത്ത്: ഇളംതുരുത്തിൽ സൈനുദ്ദീൻ



കൂടരഞ്ഞി (കോഴിക്കോട്): പട്ടോത്ത് നിസ്കാര പള്ളിക്ക് സമീപം താമസിക്കുന്ന
ഇളംതുരുത്തിൽ സൈനുദ്ദീൻ (74-വയസ്സ്) മരണപ്പെട്ടു.




മയ്യിത്ത് നിസ്കാരം -  (21-07-2025-തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് കോലോത്തുംകടവ് ഹനഫി ജുമാ മസ്ജിദിൽ. 2:30-P M വീട്ടിൽ നിന്നും എടുക്കും


കഴിഞ്ഞ ആറുമാസം മുമ്പ് നടന്ന വാഹനാപകടത്തെ തുടർന്ന് ചികിൽസയിലായി കിടപ്പിലായിരുന്നു.

കടയിൽ നിന്ന് സാധനം വാങ്ങി മടങ്ങുന്ന വഴി ബുള്ളറ്റ് ബൈക്കിടിച്ചായിരുന്നു അപകടം

ഏറെ വർഷം താഴെ കൂടരഞ്ഞി മുതുവമ്പായിൽ താമസിച്ചിരുന്നു.

ഭാര്യ - നഫീസ .

മക്കൾ - നാസർ, ഷൈല , ഷാജിത , അബ്ദുൽസത്താർ, ഷാമില.

മരുമക്കൾ - ഹസീന, നാസർ, വഹീദ ,ബുഷൈറ, താജുദ്ദീൻ.

ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം.

മറ്റ് നിയമനടപടികൾ ആവശ്യമുള്ളതിനാൽ മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ, 
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.

*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ