മുക്കം (കോഴിക്കോട്): തേക്കുംകുറ്റി ചെമ്പോട്ടിക്കൽ
ഏലി (പെണ്ണമ്മ) (82- വയസ്സ്) നിര്യാതയായി
സഹോദരൻ - സണ്ണി ചെമ്പോട്ടിക്കൽ.
സംസ്കാരം - ഇന്ന് (11-05-2025-ഞായറാഴ്ച) വൈകിട്ട് 05.00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ .
Tags:
വേർപാട്