കൂടരഞ്ഞി (കോഴിക്കോട്): പൂവാറൻതോട് താന്നിക്കൽ അബ്ദുസ്സലാം (86-വയസ്സ്) മഞ്ചേരി മകൻ്റെ വസതിയിൽ മരണപ്പെട്ടു.
മഞ്ചേരി കിഴക്കേതല മാടങ്കോടു് താമസിക്കുന്ന മകൻ സുബൈർ മൗലവിയുടെ വസതിയിലാണ് മയ്യിത്തുള്ളത്.
മയ്യിത്ത് നിസ്കാരം - നാളെ (12-05-2025-തിങ്കളാഴ്ച) രാവിലെ 07:00 മണിക്ക് മeഞ്ചരി സെൻട്രൽ ജുമാ മസ്ജിദിൽ.
ശേഷം കൂടരഞ്ഞിയിലുള്ള മകൻ നാസർ ഉസ്താദിൻ്റെ വസതിയിലേക്ക് കൊണ്ട് വരും.
ഭാര്യ - സൈനബ.
മക്കൾ - നാസർ (ഉസ്താദ്), ബഷീർ (കാര മൂല), സുബൈർ മൗലവി (മഞ്ചരി-സെൻട്രൽ ജുമാ മസ്ജിദ് ഖത്തീബ്), മജീദ് (ഖത്തർ), റംല (കൂടരഞ്ഞി ), റസീന (കൂടരഞ്ഞി ), റഷീദ (കൂടരഞ്ഞി ).
സഹോദരങ്ങൾ - ഹമീദ് (പൂവ്വാറംതോട് ), സുലൈമാൻ (പുല്ലൂരാംപാറ), സാറ (കൂടരഞ്ഞി ),
മരുമക്കൾ - മൈമൂന (കൂടരഞ്ഞി ), ജംഷീന ( മലയമ്മ), സഫിയ (മഞ്ചേരി), ജസ് ല (ഈങ്ങാപ്പുഴ), നാസർ (കൂടരഞ്ഞി ), നാസർ (കൂടരഞ്ഞി ) , നൗഷാദ് (കൂടരഞ്ഞി ), നൗഷാദ് (കൂടരഞ്ഞി ), ഇബ്രാഹീം (കൂടരഞ്ഞി ).
മയ്യിത്ത് നിസ്കാരം നാളെ (12-05-2025-തിങ്കളാഴ്ച) രാവിലെ 10 :30-ന് കൂടരഞ്ഞി ഹനഫി ജുമാമസ്ജിദിൽ
മയ്യിത്ത് 10 മണിക്ക് വീട്ടിൽ നിന്നും എടുക്കും
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്