Trending

ഹലോ ഷാജിഇക്ക എവിടാണ് ഒന്നുവരുമോ



إنّا لله و إنّا إليه راجعون….
 
ഹലോ ഷാജിഇക്ക  എവിടാണ്  ഒന്നുവരുമോ   ഒരു മയ്യിത്ത് കുളിപ്പിക്കണം  😥😥😥 ആ വിളി ഇനി ഓർമ്മകളിൽ*


മാടത്തിൽ ഷാജഹാൻ മരണപ്പെട്ടു.

കോഴിക്കോട്:
കൊട്ടുകാട് ജമാഅത്തിൽ എവിടെ ഒരു മരണം നടന്നാലും അവിടെ എത്തി മയ്യിത്ത് പരിപാലനം നടത്തി മയ്യത്തിനെ യാത്രയാക്കാൻ മുന്നിൽ നിൽക്കുന്ന സഹോദരൻ

കുറഞ്ഞ നാളുകളായി ശാരീരിക ബുദ്ധിമുട്ടുകളാൽ ചികിത്സയിൽ കഴിയുകയായിരുന്നു.  അല്പംമുമ്പ് മരണപ്പെട്ട ഈ സഹോദരൻ ചെയ്ത എല്ലാ നല്ല നന്മകളും ഖബറിൽ വെളിച്ചമായി മാറട്ടെ  ഖബർ വിശാലത നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ