Trending

കൂടരഞ്ഞി : തൊണ്ണംകുഴിയിൽ ജോസഫ് നിര്യാതനായി.

 


കൂടരഞ്ഞി (കോഴിക്കോട്): കരിങ്കുറ്റി  താമസിക്കുന്ന തൊണ്ണംകുഴിയിൽ ജോസഫ് (90-വയസ്സ്) നിര്യാതനായി.

സംസ്കാരം ഇന്ന് (15-09-2025-തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 03.30-ന് വഴിക്കടവുള്ള മകൻ ബാബുവിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ - പരേതയായ മറിയക്കുട്ടി.

മക്കൾ - ബാബു, മോളി. 

മരുമക്കൾ - അൽഫോൻസാ, പരേതനായ കുര്യൻ (പൊന്മലകുന്നേൽ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ