കൂടരഞ്ഞി (കോഴിക്കോട്):
കൂടരഞ്ഞിയിലെ ആദ്യ കുടിയേറ്റക്കാരനും തൊടുപുഴ ചിലവ് സ്വദേശിയുമായിരുന്ന താഴെ കൂടരഞ്ഞി താമസിക്കുന്ന കുന്നുംപുറത്ത് ഇസ്മായിൽ (78-വയസ്സ്) മരണപ്പെട്ടു.
വാർദ്ധക്യ സഹജമായ
അസുഖത്തെ തുടർന്ന് കോഴിക്കോട്
മിംസ് ഹോസ്പിറ്റലിൽ ചികിത്സയിരിക്കെയാണ് മരണം.
മയ്യിത്ത് നിസ്കാരം - നാളെ (04-08-2025-തിങ്കളാഴ്ച) രാവിലെ 08:00-മണിക്ക് താഴെ കൂടരഞ്ഞി ഹനഫി മുനവ്വിറുൽ ഇസ്ലാം ജുമാ മസ്ജിദിൽ.
ഭാര്യ - മിസിരിയ.
മക്കൾ - നാസർ - പട്ടോത്ത് (മലഞ്ചരക്ക് വ്യാപാരം), റംല, ഹലിമ, സുബൈർ താഴെ കൂടരഞ്ഞി (മലഞ്ചരക്ക് വ്യാപാരം).
മരുമക്കൾ - താഹ (തൊടുപുഴ) റംല (കക്കയം) , ഷരീഫ് കുമ്പം കല്ലിൽ (കൂടരഞ്ഞി ), ഷമീറ (കാവനൂർ ).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്