കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങാത്തോട് പതങ്കയത്ത് കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ മഞ്ചേരി കച്ചേരിപ്പടി സ്വദേശി അഷ്റഫിൻ്റെ മകൻ അലൻ അഷ്റഫിനെ (16-വയസ്സ്) കണ്ടെത്തി.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
അലന്
വേണ്ടിയുള്ള നാലാം ദിവസവും നടത്തിയ തിരച്ചിലിന് ഇന്നാണ് ഫലം കണ്ടത്.
മാതാവ് - നസ്രിന
സഹോദരൻ - അമൽ അഷറഫ്
സമീപത്തുള്ള ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഡാമിൽ നിന്നാണ് അലന്റെ മയ്യിത്ത് ലഭിച്ചത്.
കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്