Trending

കാരശ്ശേരി : പൂച്ചോതിയിൽ ബിനുജ (അമ്പിളി )



മുക്കം (കോഴിക്കോട്): കാരശ്ശേരി പഞ്ചായത്തിൽ താമസിക്കുന്ന പൂച്ചോതിയിൽ അരുണിന്റെ ഭാര്യ ബിനുജ (അമ്പിളി )മരണപ്പെട്ടു. 

ഇന്ന് (06-08-2025-ബുധനാഴ്ച) ഉച്ചയ്ക്ക് 01:00-മണി മുതൽ ഭൗതിക ദേഹം പൂച്ചോതിയിലുള്ള വസതിയിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു. 

വൈകിട്ട് 03:00-മണിക്ക്  വല്ലത്തായി പാറ യിലുള്ള വസതിയിലേക്ക്  കൊണ്ടുപോകും. ശേഷം സംസ്കാരം നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ