Trending

കൂടരഞ്ഞി: അമ്പാട്ട് ചന്ദ്രമതിയമ്മ



കൂടരഞ്ഞി (കോഴിക്കോട്): പരേതനായ കുണ്ടുതോട് അമ്പാട്ട് ചന്ദ്രശേഖരൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ നിര്യാതയായി .

സംസ്കാരം - ഇന്ന് (02-08-2025- ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 03:00- മണിക്കുശേഷം കൂടരഞ്ഞിയിൽ പറയങ്ങാട് കൊച്ചുപാറക്കൽ വസതിയിൽ നടക്കുന്ന സംസ്കാര ചടങ്ങിന് ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ ശ്‌മശാനത്തിൽ.

മക്കൾ - ഹരി (അനിൽകുമാർ) new associated pharma kozhikode, രേഖ, പരേതനായ ശ്രീകുമാർ 

മരുമക്കൾ - സുജ കൊച്ചു പാറക്കൽ (കൂടരഞ്ഞി), അശോകൻ പയനാൽ (നിലമ്പൂർ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ