Trending

അറസ്റ്റ് ചെയ്ത് ഒമ്പതാം ദിവസം കന്യാസ്ത്രീകൾക്ക് ജാമ്യം



 ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ജയിലിൽ അടക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ജാമ്യം. എൻ ഐ എ കോടതിയാണ് ജാമ്യം നൽകിയത്. ബജരംഗദൾ സംഘപരിവാർ പ്രവർത്തകരുടെ പരാതിയിൽമേലാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യപ്പെട്ടത്. കേരളത്തിനകത്തും പുറത്തും വ്യത്യസ്ത മേഖലകളിൽനിന്ന് അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അറസ്റ്റ് ചെയ്ത് ഒമ്പതാം ദിവസമാണ് ജാമ്യം ലഭിച്ചത്.

50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും    പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്ന് വ്യവസ്ഥയും, ഇന്ത്യ വിട്ടു പോകരുതെന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ