കൂടരഞ്ഞി (കോഴിക്കോട്): വടക്കേ തടത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയക്കുട്ടി (76-വയസ്സ്) നിര്യാതയായി.
ഭൗതിക ദേഹം ഇന്ന് ശനി വൈകിട്ട് 6:00- മണിക്ക് സ്വ. ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വെയ്ക്കും.
സംസ്ക്കാരം - നാളെ (03-08-2025-ഞായറാഴ്ച) ഉച്ചയ്ക്ക് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
പരേത ചേലക്കര കുഴികണ്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ - വി യു റെജി, ജിജി കുന്നേൽ (ദുബായ് ), ബിജി തിരുവമ്പാടി, സിജി (അങ്കമാലി).
മരുമക്കൾ - നിഷ പുളിന്താനത്ത്( ദുബായ്) , ജോയി കുന്നേൽ ( ദുബായ്), സജി കുരീക്കാട്ടിൽ തിരുവമ്പാടി, ജോസ് പടയാട്ടിൽ ( (അങ്കമാലി ) .
Tags:
വേർപാട്