Trending

ദേഹാസ്വാസ്ഥ്യം: വ്യായാമത്തിനിടെ മലയാളി ഡോക്ട്‌ടർ ദുബായിൽ മരിച്ചു.





ദുബായ് ആ‌സ്റ്റർ
ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധൻ തൃശ്ശൂർ ടാഗോർ നഗർ സ്വദേശി പുളിക്കപ്പറമ്പിൽ വീട്ടിൽ ഡോ.അൻവർ സാദത്ത് (49-വയസ്സ്) അന്തരിച്ചു. 

വെള്ളിയാഴ്ച‌ രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

മയ്യിത്ത് ദുബായിൽ ഖബറടക്കും. 

പി.കെ മുഹമ്മദിന്റെയും പി.എ ഉമ്മുകുൽസുവിന്റെയും മകനാണ്. 

ഭാര്യ - ജിഷ ബഷീർ, 

മക്കൾ - മുഹമ്മദ് ആഷിർ, മുഹമ്മദ് ഇർഫാൻ അൻവർ, ആയിഷ അൻവർ.

ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് അല്ലാഹു പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ, 
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.

*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ