കുന്ദമംഗലം (കോഴിക്കോട്): കാരന്തൂർ മക്കാംപള്ളി അബ്ദുൽഅസീസ് (52- വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (20-07-2025- ഞായറാഴ്ച) വൈകിട്ട് 05.45-ന് കാരന്തൂർ ജുമാ മസ്ജിദിൽ.
പിതാവ് - സിമാമുട്ടി
മാതാവ് - അലീമ.
ഭാര്യ - സക്കീന .
മക്കൾ - മുഹമ്മദ് ആദിൽ(ദുബൈ),
മുഹമ്മദ്അദ്നാൻ(വിദ്യാർത്ഥി,കുന്നമംഗലം ഹയർ സെക്കണ്ടറി സ്കൂൾ)
സഹോദരങ്ങൾ - കബീർ,അബു,ലത്തീഫ്,ഫൗസിയ,ഷമീന,
ബൽക്കിസ്.
അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ,
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്