Trending

ഇടക്കാട്ട്: പൊങ്കിരാവിൽ മമ്മു -



കൊടുവള്ളി (കോഴിക്കോട്): ആരാമ്പ്രം- ഇടക്കാട്ട് താമസിക്കുന്ന പൊങ്കിരാവിൽ മമ്മു മരണപ്പെട്ടു. 

മയ്യിത്ത് നിസ്കാരം - ഇന്ന് (15-07-2025-ചൊവ്വാഴ്ച ) വൈകിട്ട് 04:45 -ന് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിൽ.

ഭാര്യ - തെക്കെ പൊയിൽ ആയിഷ .

മക്കൾ - സുബൈർ , റൗഫത്ത് , ഷറീന റുബീന .

മരുമക്കൾ - മാമു (വെള്ളി പറമ്പ്), റഷീദ് (കുറ്റിക്കാട്ടൂർ), ഗഫൂർ (ബാലുശ്ശേരി).

അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ, 
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.

*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ