കൂർക്കഞ്ചേരി (തൃശ്ശൂർ): മനലൈൻ ഷാബിസ് വസതിയിൽ - പുതിയ വീട്ടിൽ അബ്ദുൽ വഹാബ് പി.പി.
(70-വയസ്സ്) കൂർക്കഞ്ചേരി മുൻ മഹല്ല് സെക്രട്ടറി മരണപ്പെട്ടു.
കാലിക്കറ്റ് പിവിഎസ് ആശുപത്രിയിൽ ഇന്നലെ തിങ്കളാഴ്ച ആയിരുന്നു മരണം
അദ്ദേഹം സൗദിയിൽ സംഭരണ മാനേജരായി ജോലി ചെയ്തിരുന്നു.
പുതിയ വീട്ടിൽ പരേതനായ പരീത് മാസ്റ്റർ, സുഹ്റ പരീത് ദമ്പതികളുടെ മകനാണ് പരേതൻ.
ഭാര്യമാർ - ദിൽഷ , പരേതയായ ഭാനുവഹാബ്.
മക്കൾ - ഷാനിയ, ബിന്ദിയ (യു കെ ), സാലിഹ് (യു കെ ).
സഹോദരങ്ങൾ - അബ്ദുൽ അസീസ്
അബ്ദുൽ ലത്തീഫ് പി പി.
റസിയ, ആരിഫ
മരുമക്കൾ - നിയാസ്, സലാം, ഫാഇസ .
ഖബറടക്കം - നാളെ (16-07-2025- ബുധനാഴ്ച കാലത്ത് കൂർക്കഞ്ചേരി ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.
വിദേശത്തുള്ള മക്കൾ വന്നതിന് ശേഷം മാത്രമെ മയ്യിത്ത് നിസ്കാര ടൈം നിശ്ചയിക്കുകയുള്ളൂ
അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ,
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
സഹോദരൻ പി പി അബ്ൽ ലത്തീഫ് നമ്പർ 9745801310
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്