മാവൂർ (കോഴിക്കോട്): കുറ്റിക്കാട്ടൂർ പെരിങ്ങളം റോഡിൽ താമസിക്കുന്ന
പള്ളത്ത് മീത്തൽ മൊയ്തീൻ കോയ (ബാവ,65-വയസ്സ് ) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (15-07-2025-ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് കുറ്റിക്കാട്ടൂർ മസ്ജിദുൽ ആരിഫ് സുന്നി ജുമാമസ്ജിദിൽ,
ഖബറടക്കം - കണിയാത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യമാർ - സൽമ, മൈ മൂനത്ത്.
മക്കൾ - പരേതനായ യൂസുഫ് അൻവാരി,
നിസാമുദ്ധീൻ, സൈഫുന്നീസ, സെമീറ, ഷഹർബാനു
സഹോദരങ്ങൾ -
വി. മുഹമ്മദ് (പാലാഴി). അബ്ദുൽ ലത്തീഫ് (പെരുമണ്ണ), ഗഫൂർ റിയാസ് (പറമ്പിൽ ബസാർ), ബീവി (കുട്ടിക്കാട്ടൂർ), ആയിഷ (കുട്ടിക്കാട്ടൂർ), സഫിയ (പാലാഴി), ഹൈറുന്നിസ (മാത്തറ).
അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ,
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്