ഓമശ്ശേരി കോഴിക്കോട്):
വെണ്ണക്കോട് അയനി കുന്നുമ്മൽ സൈനുദ്ദീന്റെ മകൻ മുഹമ്മദ് നാജിൽ(kmo ഹുദവി വിദ്യാർത്ഥി) കുളത്തിൽ മുങ്ങി മരണപ്പെട്ടു
ശനിയാഴ്ച 12.30- ഓടെയാണ്
കൂട്ടുകാർക്കൊപ്പം കരുവംപൊയിലിലെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കവെ മുങ്ങി പോവുകയായിരുന്നു .
കൊടുവള്ളി കെ. എം. ഒ. കോളേജിൽ ഹുദവി കോഴ്സിന് പഠിക്കുകയാണ്. ലീവിന് വീട്ടിൽ വന്നതായിരുന്നു.
ആലുംതറ വർഷോപ്പ് നടത്തുന്ന സൈനുദ്ധീൻ എന്നവരുടെ മകൻ്റെ മകനാണ് മരണപ്പെട്ട മുഹമ്മദ് നാജിൽ
മാതാവ് - ഉമൈബാൻ.
സഹോദരങ്ങൾ - ആദിൽ റഹ്മാൻ, അഹദ് റാസിൽ, ഹാശിം ബിലാൽ.
മയ്യിത്ത് നിസ്കാരം - (13-07-2025- ഞായറാഴ്ച) ഉച്ചയ്ക്ക് 01:15-ന് വെണ്ണക്കോട് ഖബർസ്ഥാൻ ജുമാമസ്ജിദിൽ.
കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും
അല്ലാഹു മോന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്