കൂടരഞ്ഞി (കോഴിക്കോട്): കുളിരാമുട്ടി കോതമ്പനാനി മാത്യവിന്റെ ഭാര്യ (66- വയസ്സ്) ഫിലോമിന നിര്യാതയായി.
സംസ്ക്കാരം - (08-07-2025-ചൊവ്വാഴ്ച) രാവിലെ 10 :00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടിമാർ സ്ലീവ പള്ളി സെമിത്തേരിയിൽ.
പരേത കുളത്ത് വയൽ കാട്ടുനിലം കുടുംബാഗമാണ്.
മക്കൾ - പ്രതീഷ് മാത്യു (ഖത്തർ ), പ്രിയ തേക്കനാൽ (പടിഞ്ഞാറതറ), പ്രശോഭ് .
മരുമക്കൾ - സ്വപ്ന നെല്ലിക്ക തിരുവിൽ (ഖത്തർ, ചെമ്പുകടവ് ), ജസ്റ്റിൻ തേക്കാനാൽ അദ്ധ്യാപകൻ (വെള്ളമുണ്ട ഹൈസ്കൂൾ), സ്വപ്ന പാലിയത്തിൽ (ചുണ്ടത്തും പോയിൽ KMCT മെഡിക്കൽ കോളേജ്) .
Tags:
വേർപാട്