Trending

കോഴിക്കോട്: തിരുവമ്പാടി സ്വദേശി സൗദി അറേബ്യയിൽ മരണപ്പെട്ടു.



കോഴിക്കോട് : തിരുവമ്പാടി സ്വദേശി സൗദി അറേബ്യയിൽ മരണപ്പെട്ടു.
തിരുവമ്പാടി പോലീസ് സ്റ്റേഷന് മുൻവശത്ത് താമസിക്കുന്ന സ്രമ്പിക്കൽ (തണൽ) മുസ്തഫയാണ് (46-വയസ്സ്) സൗദി അറേബ്യയിലെ തായിഫിന് സമീപം ളുൽമിൽ അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

പരേതരായ സ്രാമ്പിക്കൽ ഇമ്പിച്ചാലി - ആച്ചുമ്മ ദമ്പതികളുടെ മകനാണ്.

സഹോദരിമാർ - റുബീന, ഹൈറുന്നിസ.

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സദ് വ (സൗദി അറേബ്യ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ) ഭാരവാഹികൾ അറിയിച്ചു.


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ