Trending

കാറില്‍ കയറുന്നതിനിടെ ഹൃദയാഘാതം; പേരാമ്പ്ര സ്വദേശി ദുബായില്‍ മരണപ്പെട്ടു



കോഴിക്കോട് പേരാമ്പ്ര സ്വദേശി ദുബായില്‍ മരിച്ചു. മുളിയങ്ങല്‍ ചേനോളി താഴെ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39-വയസ്സ്) ആണ് മരിച്ചത്.

വേക്ക് മെഷിൻ ആൻഡ് ടൂള്‍സ് ജീവനക്കാരനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കറാമെയിലെ താമസസ്ഥലത്തെ അണ്ടർഗ്രൗണ്ട് പാർക്കിംഗില്‍ കാറില്‍ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. നടപടികള്‍ പൂർത്തിയായ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് വരും. 

മാതാവ് - ബീവി. 
ഭാര്യ - നൗഫിയ. 
നാല് മക്കളുണ്ട്.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ