പുതുപ്പാടി (കോഴിക്കോട്): മണൽ വയൽ വള്ളിയാട് താമസിച്ചിരുന്ന കാരാട്ട് പോയിൽ പരേതനായ അബ്ദുറഹിമാൻകുട്ടി ഹാജി എന്നിവരുടെ ഭാര്യ ആമിന ഹജ്ജുമ്മ (78-വയസ്സ്)മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (20-07-2025-ഞായറാഴ്ച) രാത്രി 09.30-ന് വള്ളിയാട് ജുമാ മസ്ജിദിൽ.
മക്കൾ - മുഹമ്മദ് സഖാഫി (skyhome ഈങ്ങാപ്പുഴ), ഉമ്മർ മുസ്ലിയാർ (ദമാം), അബൂബക്കർ സഖാഫി റിയാദ്, സുലൈമാൻ (sky home), പാത്തൂട്ടി, കദീജ, സൈനബ, ആയിഷ( ബീവി)
മരുമക്കൾ - മുഹമ്മദ് (കൂടത്തായി), പി.കെ.എം ബഷീർ മുസ്‌ലിയാർ മണൽ വയൽ, സി കാസിം നായ്ക്കട്ടി, പി വി മുഹമ്മദ് മുസ്‌ലിയാർ (തേക്കുംതോട്ടം), ജുമൈലത്ത് (തിരുവമ്പാടി), സീനത്ത് (അടിവാരം), സീനത്ത് (പാലങ്ങാട്), സീനത്ത് (പാലക്കൽ)
Con no 9447517373
അല്ലാഹുവെ മഹതിയുടെ ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കണെ പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കണെ,
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്