Trending

പി.സി.കുറുപ്പ് അന്തരിച്ചു.



തിരുവനന്തപുരം കാര്യവട്ടം തുണ്ടത്തിൽ ബിന്ദുനിവാസിൽ റിട്ട. ഹെഡ്മാസ്റ്റർ പി.സി.കുറുപ്പ് (90-വയസ്സ്) അന്തരിച്ചു.

സംസ്കാരം - നാളെ  പകൽ (11-07-2025-വെളളിയാഴ്ച) വൈകിട്ട് 03:30 -ന് തൈക്കാട് ശാന്തികവാടത്തിൽ. 

1985 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

ഭാര്യ - ബി.രാജമ്മ ( റിട്ട. അധ്യാപിക, എംവിഎച്എസ്എസ് തുണ്ടത്തിൽ). 

മക്കൾ - ബിന്ദു വേണുഗോപാൽ 
(മാനേജർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്, ചെന്നൈ), സി.ആർ.ബിജു (ജനറൽ സെക്രട്ടറി, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ), സി.ആർ.ബിനു (അസി. വൈസ് പ്രസിഡന്റ്, കോഗ്നിസന്റ് ടെക്നോളജീസ്). 

മരുമക്കൾ - ടി.ഐ.വേണുഗോപാൽ (റിട്ട. ഡിവിഷണൽ എഞ്ചിനീയർ, ദക്ഷിണ റെയിൽവേ), കെ.എസ്.വിനോദിനി (പ്രിൻസിപ്പൽ, ജിഎച്ച്എസ്എസ്, തൃക്കൂർ), മായ കുറുപ്പ് (മാനേജർ ആക്സെൻഷർ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ