Trending

തിരുവമ്പാടി:കപ്പലാട്ട് ആമിനകുട്ടി മരണപ്പെട്ടു.



തിരുവമ്പാടി (കോഴിക്കോട്): താഴെ തിരുവമ്പാടി  പരേതനായ കപ്പലാട്ട് അബ്ദുള്ളയുടെ മകൾ   ആമിനക്കുട്ടി (66- വയസ്സ്) മരണപ്പെട്ടു.


മയ്യിത്ത് നിസ്കാരം - നാളെ (21-07-2025-തിങ്കളാഴ്ച) പകൽ 11:00 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

സഹോദരങ്ങൾ - ഫാത്തിമ (പുളപ്പൊയിൽ), ഖദീജ (തിരുവമ്പാടി). തിരുവമ്പാടി 

തട്ടേക്കാട്ട് ജുമാ മസ്ജിദ് മഹല്ല്  സെക്രട്ടറി  കപ്പലാട്ട് അബ്ദുറഹിമാൻ  പിതൃ സഹോദര പുത്രനാണ്.  


അസുഖബാധിതയായി ചികിൽസയിലിരിക്കെ മണാശ്ശേരിയിലെ സ്വകാര്യം കെഎംസിടി ആശുപത്രിയിൽ വച്ചായിരുന്നു മരണം


🚨🚨അറിയിപ്പ്🚨🚨

തിരുവമ്പാടിയിലെ  കപ്പലാട്ട് ആമിനക്കുട്ടിയുടെ 
കബറടക്കം. മയ്യിത്തത്തിന്റെ പ്രതികൂല സാഹചര്യം കൊണ്ട് നിശ്ചയിച്ച സമയത്തിന്റെ മുൻപേ നടക്കാൻ സാധ്യത ഉണ്ട്. അത്കൊണ്ട് മയ്യിത്ത് നിസ്കാരത്തിലേക്ക് പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ നേരത്തെ എത്തിച്ചേരാൻ അഭ്യർത്ഥിക്കുന്നു..


അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ