തിരുവമ്പാടി (കോഴിക്കോട്): തോട്ടുംമുഴി മുറംമ്പാത്തി പുത്തൻകോട്ട് പുത്തൻപുരയിൽ
പി. പി അബ്ദുള്ള (76- വയസ്സ്) മരണപ്പെട്ടു
മയ്യിത്ത് നിസ്കാരം - ഇന്ന് (03-07-2025-വ്യാഴാഴ്ച) വൈകിട്ട് 04:00-മണിക്ക് മുറംമ്പാത്തി ഖബറിസ്ഥാൻ സുന്നി മസ്‌ജിദിൽ .
മക്കൾ - ബഷീർ, നാസർ പി. പി, ബുഷറ .
മരുമക്കൾ - ബുഷ്റ, മൊയ്‌തീൻ കോയ, ഖൈറുന്നീസ.
അല്ലാഹുവെ ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ,
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്