Trending

കൂമ്പാറ : അറവനാനിക്കൽ വർക്കി





കൂടരഞ്ഞി (കോഴിക്കോട്):
കൂമ്പാറ സ്വദേശി അറവനാനിക്കൽ വർക്കി (80- വയസ്സ്) നിര്യാതനായി.
 പൊതുദർശനത്തിനായി തേക്കുംകാട്ടിൽ ഷാർജുവിന്റെ ഭവനത്തിലാണ്  ഭൗതികദേഹമുള്ളത്.

സംസ്കാരം - നാളെ (04-07-2025-വെള്ളിയാഴ്ച) രാവിലെ 
10 :00-മണിക്ക്  ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.

ഭാര്യ - അച്ചാമ്മ കൂമ്പാറ തേക്കുംകാട്ടിൽ കുടുംബാംഗം.

മക്കൾ - സജി, പരേതരായ ഷാജി, വിജി.

മരുമക്കൾ - മോളി കളമ്പുകാട്ട് (തിരുവമ്പാടി), ഗ്രേസി കുന്നുംപുറത്ത് (പെരുംമ്പൂള ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ