കൂടരഞ്ഞി (കോഴിക്കോട്): കോലോത്തും കടവ് കോണമണ്ണിൽ മെയ്തീൻ കൂട്ടി (73- വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - നാളെ (30-06-2025- തിങ്കളാഴ്ച) രാവിലെ 09:00- മണിക്ക് കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.
മയ്യിത്ത് കോലോത്തും കടവിൽ മകൻ മുനീറിൻ്റെ വസതിയിൽ.
മരം ലോഡിങ് തൊഴിലാളിയായിരുന്നു
അസുഖബാധിതനായതിനെ തുടർന്ന്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം
ഭാര്യമാർ - പരേതയായ സൈനബ (കാട്ടികൊളങ്ങര കുടുംബാംഗം, (തിരുവമ്പാടി), സുലൈഖ (കപ്രക്കാടൻ -കുടുംബാംഗം, (കൂടരഞ്ഞി).
മക്കൾ - മുനീർ, ഷമീർ (ഗൾഫ്), ഷാഹിർ (ഗൾഫ്) , സുബൈർ.
സഹോദരങ്ങൾ - പരേതനായ മുഹമ്മദ് (ചവപ്പാറ), മായിൻ (കൂടരഞ്ഞി ),അലവി (കൂടരഞ്ഞി ), അബ്ദുറഹ്മാൻ (കൂടരഞ്ഞി ), മമ്മദ് ( താഴെ കൂടരഞ്ഞി ), അബൂബക്കർ (ബക്കർ - കൂടരഞ്ഞി ), കുഞ്ഞാച്ചു (നെല്ലാനി ചാലിൽ), പാത്തുമ്മ (തേക്കുംകുറ്റി).
'
മരുമക്കൾ - ശറീന (ഈങ്ങാപ്പുഴ), ജുമൈനത്ത് (താമരശ്ശേരി), റസ്ന (നീലേശ്വരം).
അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ,
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്