മലപ്പുറം : പെയിന്റിംഗ് തൊഴിലാളി യുവാവ് ജോലിസ്ഥലത്ത് നിന്ന് വീണ് മരിച്ചു.
കിഴിശ്ശേരി കുഴിഞ്ഞോളം പറക്കാട് താമസിക്കുന്ന അത്തിക്കോടൻ അബൂബക്കർ മുസ്‌ലിയാരുടെ മകൻ ജാബിർ എ. കെ . ആണ് മരിച്ചത്.
മയ്യിത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
Tags:
വേർപാട്