Trending

മഞ്ഞക്കടവ്: പാലക്കിയിൽ റോസമ്മ ജോർജ്



കൂടരഞ്ഞി (കോഴിക്കോട്): പെരുമ്പൂള മഞ്ഞക്കടവ് പാലക്കിയിൽ പരേതനായ ജോർജ്ജിൻ്റെ ഭാര്യ റോസമ്മ ജോർജ് 
(86-വയസ്സ്) മരണപ്പെട്ടു. 

സംസ്ക്കാരം - നാളെ (02-07-2025-ബുധനാഴ്ച
രാവിലെ 10 :00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെന്റ് മേരീസ് പള്ളി  സെമിത്തെരിയിൽ.

മക്കൾ - പയസ്, റെജി, ബിജോ, ഷിമിൽ, ജിൻസ്, ഡിലൈൻ

മരുമക്കൾ - രജിത (കണ്ണൂർ ), ആഗസ്റ്റിൻ (പൂവാറാൻതോട് ), ബിന്ദു (തിരുവമ്പാടി ), റോയ് (പനമ്പ്ലാവ് ), ജോളി (ആ നക്കംപൊയിൽ ), ബിനോയ്‌ ( തേക്കുംകൂറ്റി ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ