Trending

സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട്‌ ചികിത്സയിലിരിക്കെ വിദ്യാർത്ഥി മരിച്ചു



മുക്കം (കോഴിക്കോട്): കഴിഞ്ഞ ശനിയാഴ്ച മുക്കം പൊറ്റശ്ശേരിയിലെ കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി ഗരുതര അവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു .

മുക്കം മുത്താലം സ്വദേശി ചിറ്റം കണ്ടി എൻ.പി.സി. അബ്ദുല്ലയുടെ മകനാണ് ആബിദ് .

ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ആബിദ് .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിയമനടപടികൾക്ക് ശേഷം മയ്യിത്ത് ബന്ധുക്കൾക്ക് വിട്ടു നൽകും.......

updating........


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ