Trending

കാരശ്ശേരി: വെളുത്തേടത്ത് ചാലിൽ സുബൈദ



മുക്കം (കോഴിക്കോട്):
കാരശ്ശേരി ജംഗ്ഷൻ വെളുത്തേടത്ത് മുഹമ്മദ് മാസ്റ്റർ ഭാര്യ ചാലിൽ സുബൈദ (66- വയസ്സ്) മരണപ്പെട്ടു.  

മയ്യിത്ത് നിസ്കാരം - ഇന്ന് (28-06-2025- ശനിയാഴ്ച) വൈകിട്ട് 03:00- മണിക്ക് മുക്കം തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ 

മക്കൾ - നിഷാദ്. വി. ഹയർ സെക്കണ്ടറി അധ്യാപകൻ (GHSS കീഴ്പറമ്പ്), ഹർഷിദ ( നെല്ലിക്കാപറമ്പ്), ഷഹന ( കുന്ദമംഗലം) 

സഹോദരങ്ങൾ -
ചാലിൽ അബ്ദുറഹിമാൻ മാസ്റ്റർ, അബ്ദുൽ റഷീദ് മാസ്റ്റർ, അബ്ദുറസാഖ്, അബ്ദുൽ ഹമീദ്, മുഹമ്മദ് അഷ്റഫ്, നിസാർ അഹമ്മദ്, ആയിശക്കുട്ടി, റസിയ

മരുമക്കൾ - കെ.ടി. സുബൈർ (കെ.ടി. പ്രിൻ്റേർസ് മുക്കം), നൗഫൽ നെടുങ്ങണ്ടത്തിൽ കുന്ദമംഗലം ( ബിസിനസ്), ജസീറ വി പുളിക്കൽ ( അധ്യാപിക , GVHSS കീഴ്പറമ്പ്).


അല്ലാഹു ജീവിത മഹതിയുടെ  കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ, 
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.

*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ