Trending

തിരുവമ്പാടി: പള്ളിക്കണ്ടിയിൽ ഫാത്തിമ



തിരുവമ്പാടി (കോഴിക്കോട്): അമ്പലപ്പാറ  പള്ളികണ്ടിയിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ഫാത്തിമ (85-വയസ്സ്) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (01-07-2025- ചൊവ്വാഴ്ച) രാവിലെ 
10 :15- ന് തിരുവമ്പാടി
മാർക്കറ്റ് പള്ളിയിൽ,
10 :30- ന് താഴെ തിരുവമ്പാടി തട്ടേക്കാട് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ .

മകൻ - കുഞ്ഞിമുഹമ്മദ് (PK സ്റ്റോർ തിരുവമ്പാടി)

മരുമകൾ - ജമീല .

ചെറുമകൻ - അബ്ദുൽ ഷെമീം (വി.കെ.എസ്  ഈവൻ്റ് തിരുവമ്പാടി).

അല്ലാഹു മഹതിക്ക്  ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ, 
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.

*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ