കോടഞ്ചേരി (കോഴിക്കോട്): നെല്ലിപ്പൊയിൽ ഇടമണ്ണേൽ തോമസ് (78-വയസ്സ്) നിര്യാതനായി.
സംസ്കാരം - (13-05-2025-ചൊവ്വാഴ്ച) രാവിലെ 09:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.
ഭാര്യ - പരേതയായ മേരി (നന്ദികാട്ട് കുടുംബാംഗം).
മക്കൾ - റ്റിജു, ജിജോ, റ്റിന്റു.
മരുമക്കൾ - ബിനു കടാപ്പുള്ളിൽ (പുലിക്കയം ), റീന ചെന്തട്ടേൽ (പുന്നക്കൽ ), ജിബു മുളവരിക്കൽ (കണ്ണോത്ത് ).
Tags:
വേർപാട്