Trending

കൂരോട്ടുപാറ ,മുലേപ്പറമ്പിൽ മറിയാമ്മ നിര്യാതയായി.



കോടഞ്ചേരി (കോഴിക്കോട്): നെല്ലിപ്പൊയിൽ  കൂരോട്ടുപാറ മുലേപ്പറമ്പിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (85-വയസ്സ്) നിര്യാതയായി.

സംസ്കാരം:  നാളെ ബുധൻ (14-05-2025-ബുധനാഴ്ച) രാവിലെ 10 30- ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ  ശുശ്രൂഷകൾക്ക് ശേഷം  
കൂരോട്ടുപാറ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
 തുഷാരഗിരി,ജീരകപ്പാറ പനക്കൽ കുടുംബാംഗമാണ് പരേത

മക്കൾ:  ലിസി,രാജു(മിനാർ പവർഹൗസ്),
തോമസ് (പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് പ്രസിഡന്റ്), ജെസ്സി 

മരുമക്കൾ - ബെന്നി വലിയപറമ്പിൽ (തിരുവമ്പാടി),ഷീന കാശാക്കുറ്റി(മൈക്കാവ്), ഷൈനി പുളിന്തറ (കുറ്റ്യാടി,മരുതോങ്കര),ഷാജി പറക്കാട്ടിൽ(മുണ്ടക്കയം)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ