കൂടരഞ്ഞി പുതുപ്പള്ളിൽ ഫ്രാൻസിസിന്റെ ഭാര്യ എൽസി ഫ്രാൻസിസ് (68-വയസ്സ്) നിര്യാതയായി.
പരേത പുന്നക്കൽ പല്ലാട്ട് കുടുംബാംഗമാണ് .
സംസ്കാരം - നാളെ (10-05-2025-ശനിയാഴ്ച) രാവിലെ 08:30 -ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
മക്കൾ - ജയൻ ഫ്രാൻസിസ് (കൂടരഞ്ഞി ക്ഷീരോൽപാദക സംഘം മുൻ ഡയറക്ടർ), ആശ, തുഷാര.
മരുമക്കൾ - ലിൻസി കുറ്റി പാലക്കൽ (തോട്ടുമുക്കം), ലിജോ കള്ളിയത്ത് (തൃശ്ശൂർ), ആന്റോ വാഴയിൽ (അങ്കമാലി).
Tags:
വേർപാട്