Trending

വെസ്റ്റ് പാഴൂർ : പി എച്ച്ഇഡി പാലിയിൽ കദിയുമ്മ ഹജ്ജുമ്മ മരണപ്പെട്ടു.



മുക്കം (കോഴിക്കോട്): പാഴൂർ- വെസ്റ്റ് പാഴൂർ പി എച്ച്ഇഡി പാലിയിൽ കദിയുമ്മ ഹജ്ജുമ്മ മരണപ്പെട്ടു. 

മയ്യിത്ത് നിസ്കാരം -  ഇന്ന്  (14-09-2025-ഞായറാഴ്ച) രാത്രി രാത്രി 09:00-മണിക്ക് 

പി എച്ച്ഇഡി - ജുമാ മസ്ജിദിൽ


അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ