കോഴിക്കോട് : പാറോപ്പടി സെൻ്റ് ആന്റണീസ് ഇടവകാഗം കിഴക്കേക്കര കെ.വി.ചെറിയാൻ നിര്യാതനായി (81- വയസ്സ്) നിര്യാതനായി.
സംസ്കാരം - (09-09-2025- ചൊവ്വാഴ്ച) പകൽ 11:00- മണിക്ക് പറോപ്പടിയിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ഗുശ്രൂഷകൾക്ക് ശേഷം ഈരൂട് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭാര്യ - മേരി മംഗലത്തിൽ കുടുംബാംഗം.
മക്കൾ - ഷാജൻ കെ ചെറിയാൻ, ഷിജി.കെ.ചെറിയാൻ, ഷൈൻ കെ ചെറിയാൻ, ഷിൻസി.കെ.ചെറിയാ ൻ (കുടരഞ്ഞി സർവീസ് സഹകരണ ബാങ്ക്-KCEC സംസ്ഥാന കമ്മിറ്റി അംഗം )
മരുമക്കൾ - പൗളി വട്ടപ്പാറയിൽ (ആനക്കാംപൊയിൽ), ബിനോയ് നെല്ലരിയിൽ (പശുകടവ്), വിനീത കാപ്പിൽ (കുടിയാൻമല), സജി ആൻ്റണി തറപ്പിൽ(കൂടരഞ്ഞി).