Trending

ചേന്ദമംഗലൂർ : ചക്കിട്ടക്കണ്ടി ഫാത്തിമ ടീച്ചർ മരണപ്പെട്ടു.



മുക്കം (കോഴിക്കോട്): ചേന്ദമംഗലൂർ : ചക്കിട്ടക്കണ്ടി ഉസ് വത്ത് മൻസിൽ  പി. ഫാത്തിമ ടീച്ചർ (89-വയസ്സ്) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം -  (16-09-2025-ചൊവ്വാഴ്ച) രാവിലെ 09:00- മണിക്ക് ഒതയമംഗലം ജുമാ മസ്ജിദിൽ.

ഭർത്താവ് - റിട്ട. കസ്റ്റംസ് ഓഫീസർ പരേതനായ എം പി  കുഞ്ഞു മുഹമ്മദ്.

ഇസ്‌ലാഹിയ അൽ മദ്റസത്തുൽ ബനാത്ത്  പ്രഥമ അധ്യാപികയും ജമാ അത്തെ ഇസ് ലാമി ആദ്യകാല പ്രവർത്തകയുമായിരുന്നു.

മക്കൾ - മുഹമ്മദ് അബ്ദുറഹ്മാൻ (കുഞ്ഞുട്ടിമാൻ), സ്വാലിഹ്, താജുന്നിസ, ഉസ് വത്തുന്നിസ, പരേതനായ അഡ്വ. മുഹമ്മദ് അസ്‌ലം.

സഹോരങ്ങൾ - അഹമ്മദ്കുട്ടി,മുഹമ്മദ് അബ്ദുറഹ്മാൻ, അബ്ദുറഷീദ്,മുസ്തഫ,  സഫിയ, ആയിശുമ്മ,പരേതനായ മുഹമ്മദലി

മരുമക്കൾ - സുഹ്റ (എറണാകുളം), ആയിശ(മലപ്പുറം), നൂർജഹാൻ (നെല്ലിക്കാപറമ്പ്), ഇബ്റാഹീം (തിരൂർ), നജീബുല്ല ഖാസിം (ചേന്ദമംഗല്ലൂർ)

അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ