Trending

എരഞ്ഞിപറമ്പിൽ: അബ്ദുൽ നാസർ എന്നവരുടെ ഭാര്യ റംല മരണപ്പെട്ടു.



മാവൂർ (കോഴിക്കോട്): കൂളിമാട്  എരഞ്ഞിപറമ്പിൽ താമസിക്കുന്ന റിട്ടയർ ഫയർ ഫോയിസ് ഉദ്യോഗസ്ഥൻ അബ്ദുൽ നാസർ എന്ന വരുടെ ഭാര്യ റംല (53-വയസ്സ്) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (14-09-2025- ഞായറാഴ്ച) വൈകിട്ട്  04:15-ന് കൂളിമാട് ജുമാമസ്ജിദിൽ. 

ഖബറടക്കം - താത്തൂർ ജുമാ മസ്ജിദിൽ.

പരേതനായ  ടി.എം- ഉണ്ണി മോയി , ആമിന ദമ്പതികളുടെ മകളാണ്.

മക്കൾ: ഡോ : ഫാത്തിമ അൻസില, അമീന നസ്റിൻ (AR)

സഹോദരങ്ങൾ - മൈമൂന( ചേന്ദമംഗല്ലൂർ), അബ്ദുൽ മജീദ്, എരഞ്ഞിപറമ്പ്, ആയിഷ ചാത്തമംഗലം(റിട്ട: അധ്യാപിക.GHSS കരുവംപൊയിൽ),

അബ്ദുൽ അലി (തുറക്കൽ എച്ച്.എം. എസ് എ .യു . പി  സ്കൂൾ , മഞ്ചേരി )


മരുമക്കൾ - മഹറൂഫ് കലൂർ (എറണാകുളം) , ഷിബിൽ (കൊണ്ടൊട്ടി) .


അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ