Trending

നെല്ലിക്കാപറമ്പ്: കീരൻതൊടിക - കെ. ടി. ബീരാൻ ഹാജി മരണപ്പെട്ടു.



മുക്കം (കോഴിക്കോട്): നെല്ലിക്കാപറമ്പ് കീരൻതൊടിക - കെ. ടി. ബീരാൻ ഹാജി (86-വയസ്സ്) മരണപ്പെട്ടു. 

മയ്യിത്ത് നിസ്കാരം - ഇന്ന് (13-09-2025-ശനിയാഴ്ച) വൈകിട്ട് 03:00- മണിക്ക്  നെല്ലിക്കാപറമ്പ് മസ്ജിദ് നൂർ ജുമാമസ്ജിദിൽ.

മുക്കം മുസ്ലിം ഓർഫനെജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി, നെല്ലിക്കാപറമ്പ് മസ്ജിദ് നൂർ വൈസ് പ്രസിഡന്റ്‌, കീരതൊടിക കുടുംബ സമിതി അസിസ്റ്റന്റ് അമീർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.. 

മക്കൾ - കെ. ടി. സുബൈർ (കെ. ടി പ്രിന്റേഴ്‌സ് മുക്കം), കെ. ടി നസീർ (പ്രിന്റൗട്ട് വില്ല നെല്ലിക്കാപറമ്പ്), തസ്‌നി കെ. ടി. 


സഹോദരങ്ങൾ - പാത്തു (വാഴക്കാട്), കെ.ടി മൊയ്‌തീൻ കുയ്യിൽ (കൊടിയത്തൂർ), ഉമ്മാച്ച (കോട്ടമ്മൽ ), പരേതനായ കെ. ടി ഹുസ്സൻ (പൂമുഖം), കെ.ടി. മുഹമ്മദ് ആറ്റുപുറം (പുഴയോരം ഹോട്ടൽ) .

മരുമക്കൾ - ഹർഷിദ നോർത്ത് (കാരശ്ശേരി), റുബീന (ചെറുവാടി), അസീസ് (എടാരം).

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ