Trending

ഹൃദയാഘാതം ആരാമ്പ്രം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു



ഹൃദയാഘാതതത്തെ തുടർന്ന് കുവൈത്തിൽ  മരണപ്പെട്ടു.

കൊടുവള്ളി (കോഴിക്കോട്): ആരാമ്പ്രം  പൂളക്കമണ്ണിൽ താമസിക്കുന്ന മഞ്ഞോറമ്മൽ അഹമ്മദ് കുട്ടി (63- വയസ്സ്) ആണ്  ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരണപ്പെട്ടത്.

ഭാര്യ - ഷാഹിദ 

മക്കൾ - ഷെറിൻ, ഷിഖിൽ,ഹണി

മരുമക്കൾ - ഫവാസ്, തൗഫീറ, ജുമ്ന

മയ്യിത്ത്  നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് കുവൈറ്റ് കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ