Trending

ചാലിയം സ്വീറ്റ് വേൾഡ് ബേക്കറി ഉടമ മുഹമ്മദ് ഷാഫി മരണപ്പെട്ടു



കോഴികോട്:
പരേതനായ പി.പി  അബ്ദുറഹ്മാൻ (പി.പി.സി) എന്നവരുടെ മകൻ ആശുപത്രിപ്പടിയിൽ താമസിക്കുന്ന മുഹമ്മദ് ഷാഫി (ചാലിയം സ്വീറ്റ് വേൾഡ് ബേക്കറി), MVR ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (06-07-2025-ഞായറാഴ്ച) ഇശാ നിസ്ക്കാരത്തിന് ശേഷം ചാലിയം ജുമാ മസ്ജിദിൽ.

മാതാവ് - ബിവാത്ത ചെട്ടിപ്പടി ,

ഭാര്യ - സെറീന (ചാലിയം).

സഹോദരങ്ങൾ - അബ്ദുൽ അസീസ് , ഹമീദ്, താഹിറ, റാബിയ, സൈനബ, 

മരുമക്കൾ - ബഷീർ (കൊട്ടപ്പുറം), സുനീർ (കല്ലമ്പാറ), അലി (വളളി ക്കുന്ന്).


അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ, 
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.

*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒



Updating......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ