Trending

കളരാന്തിരി : അടിമാറിക്കര സഫിയ



കൊടുവള്ളി (കോഴിക്കോട്): 
മാനി പുരം -
കളരാന്തിരി , അടിമാറിക്കര അബൂബക്കർ സിദ്ധീഖി ന്റെ ഭാര്യ താമരശ്ശേരി കുരിക്കൾ തൊടുകയിൽ സഫിയ (74-വയസ്സ്) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം -  (27-07-2025-ഞായറാഴ്ച) രാവിലെ 08:30 -ന് കളരാന്തിരി കാക്കാടൻ ചാൽ ജുമാ മസ്‌ജിദിൽ.

മക്കൾ - മുഹമ്മദ്‌ റാഫി, ഇല്ല്യാസ്, ഉനയിസ്, റംല, ആസിയ, ഫാത്തിമ

സഹോദരങ്ങൾ - അബൂബക്കർ (താമരശ്ശേരി), പരേതരായ ഫാത്തിമ (പരപ്പൻപോയിൽ), ആസ്യ (താമരശ്ശേരി), ആയിഷ (കാരാടി) , സൈനബ (കിനാലൂർ), സുലൈഖ (എസ്റ്റേറ്റ് മുക്ക്), സലീമത്ത് (ചീക്കിലോട്).

മരുമക്കൾ - അബ്ദുൽ റഷീദ് എം. കെ (ചാലക്കര), കെ. കെ  മൊയിതീൻ (തെച്ചിയാട്), അഷ്‌റഫ്‌ (കൊടുവള്ളി).

അല്ലാഹു മഹതിക്ക് മഗ്‌ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.....ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ........ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ