Trending

പുല്ലൂരാംപാറ : കൊച്ചുവീട്ടിൽ തങ്കച്ചൻ



തിരുവമ്പാടി (കോഴിക്കോട്): പുല്ലൂരാംപാറ കൊച്ചുവീട്ടിൽ തങ്കച്ചൻ (65-വയസ്സ്) നിര്യാതനായി.

സംസ്കാരം - ഇന്ന്  (26-07-2025-ശനിയാഴ്ച) വൈകുന്നേരം 03:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം  പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. 

ഭാര്യ - ആനിയമ്മ കല്ലൂരകത്ത് കുടുംബാംഗം.

മക്കൾ - നിതിൻ കുര്യാക്കോസ് (കോടഞ്ചേരി),
നീതു കുര്യാക്കോസ് (നിലമ്പൂർ), 
നിഖിൽ കുര്യാക്കോസ് (പുല്ലൂരാംപാറ).

മരുമക്കൾ - ഡെൽജൻ തൈപ്പറമ്പിൽ (നിലമ്പൂർ), 
ജെസ്ന പള്ളത്ത് (കട്ടിപ്പാറ),
അമൃത (മഞ്ഞുവയൽ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ