കൂടരഞ്ഞി (കോഴിക്കോട്):
കൂമ്പാറ പാലക്കീയിൽ പി. സി തോമസ് (90-വയസ്സ്) നിര്യാതനായി.
സംസ്കാരം - നാളെ (28-07-2025- ചൊവാഴ്ച) രാവിലെ
10 :30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.
ഭാര്യ - റോസമ്മ കരോട്ട്എംബ്രായിൽ കുടുംബാഅംഗം.
മക്കൾ - കുട്ടിച്ചൻ, സാലി, ജെസി
മരുമക്കൾ - കൊച്ചുറാണി (കല്ലടയിൽ), അഗസ്ത്യൻ (മണ്ണുകുശുമ്പിൽ), ജോസ് (വാണിയെകിഴക്കേൽ).
Tags:
വേർപാട്