Trending

കാരക്കുറ്റി: പുതിയോട്ടിൽ അബൂബക്കർ സിദീഖ്



മുക്കം (കോഴിക്കോട്): കൊടിയത്തൂർ -
കാരക്കുറ്റി  വിളക്കോട്ടിൽ താമസിക്കുന്ന പുതിയോട്ടിൽ അബൂബക്കർ സിദീഖ് (40-വയസ്സ്) മരണപ്പെട്ടു. 

മയ്യിത്ത് നിസ്കാരം - ഇന്ന് (28-08-2025- തിങ്കളാഴ്ച) രാത്രി 10:30- ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ .

പിതാവ് - പരേതനായ പുതിയോട്ടിൽ മുഹമ്മദ്,

മാതാവ് - പരേതയായ ഉമ്മേര്യം മംഗലശ്ശേരി (വിളക്കോട്ടിൽ).

മക്കൾ - ഇഖ്ബാൽ, ഇസ്ഹാഖ്,ജാസിം, ഹിനാ ഫാത്വിമ .

സഹോദരങ്ങൾ - വിളക്കോട്ടിൽ
അബ്ദുല്ല മൗലവി,
ഉമ്മർ, ഫാത്വിമ .

അസുഖബാധിതനായ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം


മയ്യിത്ത് മെഡിക്കൽ കോളേജിൽ ആണ് ഉള്ളത് മയ്യിത്ത് കുളിപ്പിച്ചതിന് ശേഷം സ്വവസതിയിലേക്ക് കൊണ്ട് വരും

അല്ലാഹു സഹോദരന് ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ, 
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.

*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ