Trending

കച്ചേരിമുക്ക് : കരുവണ്ടംപറമ്പിൽ ആലി



കൊടുവള്ളി(കോഴിക്കോട്): കിഴക്കോത്ത്-കച്ചേരിമുക്ക് കരുവണ്ടംപറമ്പിൽ ആലി (69- വയസ്സ്) (റിട്ട: KSRTC. Driver) മരണപ്പെട്ടു.

മയ്യിത്ത്നിസ്കാരം - ഇന്ന് (19-07-2025-ശനിയാഴ്ച) രാത്രി 09:00-മണിക്ക് കൂട്ടാക്കിൽജുമാമസ്ജിദിൽ.

പിതാവ് - പരേതനായ മൊയ്തീൻ കുട്ടി.

മാതാവ് - ഇയ്യാത്തുമ്മ.
       
ഭാര്യ - റാബിയ.

മക്കൾ - ജലീൽ, മർവാൻഅലി,റഷീദാബീവി,ജസീന.

സഹോദരങ്ങൾ -
പരേതനായമുഹമ്മദ്, അബൂബക്കർ,അയമദ്കുട്ടി, അസ്സയിൻ,അബ്ദുറഹിമാൻകുട്ടി,ഉമ്മർ,ബഷീർ,മറിയ, ആമിന.

മരുമക്കൾ - സലീം, നാസർ,സഹലബാനു, സമീറ.

അല്ലാഹു ജീവിത കാലത്ത്. വന്ന് പോയ എല്ലാ പാപങ്ങളും പൊറുത്ത് കൊടുത്ത് പാരത്രിക ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി കൊടുക്കട്ടെ, 
കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.

*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ